എകരൂൽ: മങ്ങാട് വട്ടപ്പൊയിൽ അബ്ദുൽ ഷുക്കൂർ (56) നിര്യാതനായി. പിതാവ്: പരേതനായ ഒ.ടി. അഹമ്മദ് കോയ (വള്ളിയോത്ത്). മാതാവ്: ആസ്യ. സഹോദരങ്ങൾ: റുഖിയ, അബ്ദുൽ ലത്തീഫ്, അബ്ദുറഹീം, അബ്ദുൽ ജലീൽ സകാഫി, ശരീഫ്, റഹ്മത്ത് (വള്ളിയോത്ത്).