ന്യൂമാഹി: പള്ളിപ്രം പുളിഞ്ഞോളിൽ സുരേഷ് (55) നിര്യാതനായി. ഭാര്യ: ഷർമ. മക്കൾ: വൈഗ, വൈഷ്ണവ്. സഹോദരങ്ങൾ: സുചിത്ര, സുജിത്ത്.