തൃപ്രയാർ: കഴിമ്പ്രം പരേതനായ കോഴിശ്ശേരി സുരേഷ് കുമാറിന്റെ മകൻ ശ്രേയസ് കുമാർ (23) നിര്യാതനായി. മാതാവ്: സുലത. സഹോദരൻ: ശ്രീരാഗ്.