കാരൂർ: വലിയകത്ത് സൈദു (68) നിര്യാതനായി. ഭാര്യ: നബീസ (താനത്തു പറമ്പിൽ കുടുംബാംഗം). മക്കൾ: അനീസ് (മസ്കത്ത്), ഹസീന. മരുമക്കൾ: ഷംസിയ, മുസ്തഫ വെള്ളികുളം.