ചാവക്കാട്: കുരഞ്ഞിയൂർ വടക്ക് നമസ്കാര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തിരിയാലത്ത് മുഹമ്മദിന്റെ മകൻ കമറുദ്ദീൻ (56) സൗദിയിൽ നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: ആയിഷ, അനീഷ, ഉവൈസ്. ഖബറടക്കം പിന്നീട്.