വേലൂർ: കുറുമാൽ കാർത്തുള്ളി വീട്ടിൽ ധർമപാലൻ (82) നിര്യാതനായി. ഭാര്യ: കനകം. മക്കൾ: രേണുക, രാധിക, രാഖി. മരുമക്കൾ: കൃഷ്ണൻ, പരേതനായ സുരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.