വാടാനപ്പള്ളി: പൊറുത്തൂര് പള്ളിക്കുന്നത്ത് പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ ആലീസ് (80) നിര്യാതയായി. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. മക്കൾ: പ്രിൻസി, ജോബി, ജോമോൻ വാടാനപ്പള്ളി (ആർ.ടി.ഒ ഇൻഷുറൻസ് കൺസൽട്ടന്റ്). മരുമക്കൾ: ഷീന, ജസീന്ത.