ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ അക്ഷയ സെന്ററിന് തെക്ക് പരേതനായ പൂട്ടായി വേലായിയുടെ മകൾ കമലു (80) നിര്യാതയായി. സഹോദരങ്ങൾ: സദാനന്ദൻ, ലീല, പരേതരായ കൃഷ്ണൻ കുട്ടി, പൂട്ടായി ഭാസ്കരൻ, കുമാരൻ, ബാലൻ, കാർത്തു.