മണ്ണുത്തി: മേനാച്ചേരി റപ്പായിയുടെ മകൻ പൊറിഞ്ചു (84) നിര്യാതനായി. മണ്ണുത്തി വ്യാപാരി വ്യവസായി മുൻ ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ മേരി. മക്കൾ: നിഷ (നഴ്സ് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ), സന്തോഷ് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി ശുശ്രൂഷി). മരുമക്കൾ: റോയ്, ഡെൻസി. സംസ്കാരം തിങ്കളാഴ്ച നാലിന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.