ചെറുതുരുത്തി: ഹൈസ്കൂളിന് സമീപം പുത്തൻപീടികയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഐഷ (79) നിര്യാതയായി. മക്കൾ: ഇഖ്ബാൽ, ഫാത്തിമ, അബൂബക്കർ, പരീത്, റഹ്മത്ത്. മരുമക്കൾ: റുക്കിയ, ഷാജിത, അസ്മ, ബഷീർ, പരേതനായ ഹമീദ്.