വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ പനയംകണ്ടി ഷൺമുഖന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: സുശീല, രാമദാസൻ (റിട്ട. റെയിൽവേ), സുജാത (റിട്ട. അധ്യാപിക), സുമതി (റിട്ട. റെയിൽവേ), സുധാകരൻ (അധ്യാപകൻ). മരുമക്കൾ: വിജയൻ അനിത, സുധ, പരേതനായ വേലായുധൻ.