വറ്റലൂർ: മൂത്തേടത്ത് ശ്രീധരൻ നായർ (റിട്ട. പ്രധാനാധ്യാപകൻ ജി.എൽ.പി.എസ് കുറുവ-90) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി ടീച്ചർ. മക്കൾ: മീര (റിട്ട. അധ്യാപിക), കൃഷ്ണദാസ് ( റിട്ട. മെക്കാനിക്കൽ എൻജിനീയർ എയർ ഇന്ത്യ), മീന (അധ്യാപിക ജി.എച്ച്.എസ്.എസ് നിറമരുതൂർ തിരൂർ), കൃഷ്ണ വത്സൻ (യു.എ.ഇ), കൃഷ്ണകുമാർ (യു.എ.ഇ). മരുമക്കൾ: വിജയകുമാർ, രാധിക, വാസുദേവൻ, ആശ, ഷീബ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മൂത്തേടത്ത് തറവാട്ടു ശ്മശാനത്തിൽ.