കൊണ്ടോട്ടി: കുറുപ്പത്ത് പരേതനായ കൊടക്കാടന്‍ വീരാന്‍കുട്ടിയുടെ ഭാര്യ പറക്കോട്ട് മറിയുമ്മ (85) നിര്യാതയായി. മക്കള്‍: മുഹമ്മദലി, ശരീഫ് (അല്‍ജാമിഅ, ശാന്തപുരം), ആസ്യ (അന്‍സാര്‍ സ്കൂള്‍, പെരുമ്പിലാവ്), സഫിയ, റംല, സലീന, നസീറ. മരുമക്കള്‍: അനീസ്, അലി, മുഹമ്മദലി, പരേതനായ കോയ, പരേതനായ അബ്ദുറഷീദ്, മൈമൂന, ഷഹര്‍ബാനു.