നിലമ്പൂർ: ചേലശ്ശേരിക്കുന്ന് പത്തായപ്പുരക്കൽ സുധ(78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഗിരീശൻ, സുരേഷ്, ഗിരിജ. മരുമക്കൾ: സുമ, ഉമാദേവി, പരേതനായ രാമചന്ദ്രൻ.