മഞ്ചേരി: ചെറാക്കര പരുത്തിപറ്റപറമ്പിൽ വീട്ടിൽ വേലായുധൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷീബ, ഷിബു, പ്രമോദ്, പ്രസാദ്, പരേതയായ ഉഷ (അംഗൻവാടി ടീച്ചർ, ചന്തക്കുന്ന്). മരുമക്കൾ: ദാസൻ, രമ്യ, ആരതി, അനഘ, പരേതനായ സത്യൻ.