ഓമാനൂർ: കീഴ്മുറി പാറാത്തൊടി പടന്നെല്ലിമ്മൽ പരേതനായ മുഹമ്മദിശ്ശയുടെ മകൻ അബ്ദുസ്സലാം (56) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സലീന, റിയാസ്, നസീറ, മുനീർ, ബഷീർ. മരുമക്കൾ: സാദിഖ്, മൊയ്തീൻ കുട്ടി, ഷംല.