കൊണ്ടോട്ടി: നെടിയിരുപ്പ് പോത്തുവെട്ടിപ്പാറ കുന്നഞ്ചീരി മരക്കാര്‍ (65) നിര്യാതനായി. ഭാര്യമാര്‍: ഓത്തുപള്ളിക്കല് ഫാത്തിമ, ചെറാത്തൊടിക ഫാത്തിമ സുഹ്റ. മക്കള്‍: ഫൈസല്‍ ബാബു, റജീന, അബ്ദുല്‍ വാഹിദ്, റഫീഖ്, ആഷിഖ്, ജംഷീദ്, നിഷാദ്, അന്‍ഷിഫ, അഫീഫ. മരുമക്കള്‍: അയൂബ്, ഫൈനൂസ,സാഹിന, മുഹ്ഫിറ ഫര്വിന്, ജസ്ന , നിസ്നാസ്, ദില്‍റൂബ. സഹോദരങ്ങള്‍: സൈതലവി, കുഞ്ഞീരുമ്മ.