പാപ്പിനിപ്പാറ: നമ്പിക്കുന്നൻ ഹൈദ്രുവിന്റെ ഭാര്യ മറിയുമ്മ (59) നിര്യാതയായി. മക്കൾ: ആലിയത്ത്, മാജിദ, സമീന ജാസ്മിൻ, മുഹമ്മദ് ഇർഫാൻ. മരുമക്കൾ: ഹംസ നെല്ലിക്കുത്ത്, മുഹമ്മദ് റഫീഖ് മങ്ങാട്ടുപ്പുലം, ജുനൈദുൽ അക്ബർ വീമ്പൂർ.