തുവ്വൂർ: മാമ്പുഴ കക്കറയിലെ ഓട്ടുപാറ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബീരാൻ, സുലൈഖ, പാത്തുമ്മ, അബ്ദുൽ കരീം, സൈനബ, ഹഫ്സത്ത്, ബുഷ്റ. മരുമക്കൾ: ലഫീർ, ആബിദ്, സമീറുദ്ദീൻ, മൈമൂന, നസ്മത്ത്, പരേതനായ അബ്ദുൽ നാസർ.