മങ്കട: കുഴാപറമ്പ് കണ്ടര്പള്ളിയാലില് പറങ്ങോടന് (91) നിര്യാതനായി. ഭാര്യ: ജാനകി. മകന്: ശ്രീധരന് (അപ്പുണ്ണി കോമരം). മരുമകള്‍: പങ്കജം പെരുമ്പലം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂര്‍ ശാന്തിതീരത്തില്‍.