എടക്കര: ഉപ്പട കോട്ടക്കുന്ന് തൃക്കലങ്ങോടന് പാച്ചുവിന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കള്‍: ശാന്തി, സജിത. മരുമക്കള്‍: അനില്‍കുമാര്‍, ശ്രീധരന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഉപ്പട ശാന്തിവനം പൊതുശ്മശാനത്തില്‍.