ആലത്തൂർ: കാവശ്ശേരി ആനമാറി കൊടിൽപാടത്ത് വീട്ടിൽ റിട്ട. അധ്യാപിക എം. ദേവകിക്കുട്ടി (78) നിര്യാതയായി. സഹോദരങ്ങൾ: രാജഗോപാലൻ, പത്മനാഭൻ (വേൾഡ് ട്രാവൽസ് ആലത്തൂർ), കുമാരൻ, രാധാകൃഷ്ണൻ, മാധവിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടക്കേനട ഗായത്രി തീരം പൊതുശ്മശാനത്തിൽ.