കാങ്കോൽ: കാളീശ്വരം കുഞ്ഞിപ്പാറയിലെ മാവിലാ ഏരത്തെ വീട്ടിൽ കരുണാകരൻ നമ്പ്യാർ (93) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: ചന്ദ്രൻ, ശ്രീധരൻ, ചന്ദ്രമതി. മരുമക്കൾ: നാരായണൻ (തയ്യേനി), സരിത (ആലക്കാട്), ലീന (ഏഴിലോട്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, നാരായണി അമ്മ.