തൃക്കരിപ്പൂർ: മെട്ടമ്മൽ ഈസ്റ്റിൽ താമസിക്കുന്ന പി.പി. മുഹമ്മദ് കുഞ്ഞി (63) നിര്യാതനായി. നീലേശ്വരം കോട്ടപ്പുറത്തെ പരേതരായ ഉഗ്രാണി അബൂബക്കറിന്റെയും പി.പി. ഖദീജയുടെയും മകനാണ്. ഭാര്യ: ടി.പി. സുബൈദ. മകൾ: മുഹ്സിന. മരുമകൻ: മിദ് ലാജ് തങ്കയം (മലേഷ്യ). സഹോദരങ്ങൾ: നഫീസ, ഷാഫി, അബ്ദുൽ റസാഖ് (റിട്ട. ഒ.എ, വിദ്യാഭ്യാസവകുപ്പ്), അഷ്റഫ് (കുവൈത്ത്), സുബൈർ (ദുബൈ), ഹഫ്സത്ത്, പരേതയായ സുമയ്യ.