പല്ലശ്ശന: ഒഴുവുപാറ ചെമ്മിണിക്കരകളം ഗൗണ്ടർപാടത്ത് പരേതനായ മുത്തുവിന്റെ മകൻ മണിവാസൻ (71)നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്കാണ്. മാതാവ്: പരേതയായ വെള്ള. ഭാര്യ: പാർവതി.
മക്കൾ: പ്രിയങ്ക വാസ്, പ്രിൻസ്. മരുമക്കൾ: ഷൈജു. സഹോദരങ്ങൾ: സ്വാമിനാഥൻ, ലക്ഷ്മി, പരേതരായ കുഞ്ചുമണി, അപ്പു, കൃഷ്ണൻകുട്ടി, പെട്ട, പാഞ്ചാലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നെന്മേനി വാതക ശ്മശാനത്തിൽ.