തൃത്താല: അഞ്ചുമൂല വിളത്തൂര്‍ ഇല്ലിക്കാട്ട് തൊടി അബൂബക്കർ (അബു-61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീന, ഫാസിൽ. മരുമകൻ: അലി.