തൃക്കരിപ്പൂർ: ഇളമ്പച്ചി വിറ്റാക്കുളത്തെ പരേതനായ കൈക്കോളൻ കുഞ്ഞിക്കണ്ണന്റെ ഭാര്യ മൊട്ടുക്കന്റെ പാറു (86) നിര്യാതയായി. മക്കൾ: പത്മിനി (ഇളമ്പച്ചി), മോഹനൻ (സി.പി.എം ഇടയിലക്കാട് ബ്രാഞ്ചംഗം), രത്നാകരൻ (റിട്ട. കെ.എസ്.ഇ.ബി), ഭാസ്കരൻ (സി.പി.എം മാവിച്ചേരി സെൻറർ ബ്രാഞ്ചംഗം), കമല (റിട്ട.അധ്യാപിക, കാറമേൽ), രമേശൻ (ഇളമ്പച്ചി). മരുമക്കൾ: കാർത്ത്യായനി (ഇടയിലക്കാട്), ലത (കന്നുവീട് കടപ്പുറം), രതി (മാവിച്ചേരി), കെ.വി. കണ്ണൻ (സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റിയംഗം), ലജിത (കുറ്റൂര്‍), ഭവാനി (ഇളമ്പച്ചി). സഹോദരങ്ങൾ: പരേതരായ നാരായണൻ, അമ്പു (റിട്ട. റെയിൽവേ).