പാലക്കാട്: പള്ളിക്കുളം ഇരുപ്പക്കാട് മൊയ്തുണ്ണിയുടെ മകന് തൗഫീഖ് അല്‍ഹസനി (47) നിര്യാതനായി. ഭാര്യ: ജുവൈരിയ. മക്കള്‍: ജുമൈല. നിസ്റിയ. സമസ്ത ജില്ല മുശാവറ അംഗമാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കാവില്‍പ്പാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.