മാനന്തവാടി: കൊയിലേരി പുതിയിടം പരേതനായ വീരചന്ദ്ര ഗൗഡറുടെ ഭാര്യ ജ്വാലിനി ദേവി (75) നിര്യാതയായി.മക്കൾ: പി.വി. ശ്രേണിക കുമാർ, പി.വി. ശ്രേയാംസ് ജൈൻ, പി.വി. സുനിത. മരുമക്കൾ: അശോകൻ, രൂപശ്രീ, ചിത്ര.