കേളകം: നാനാനി പൊയിലിലെ മൂലയിൽ വർഗീസ് (തങ്കച്ചൻ, 57) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ആവിഷ് വർഗീസ് (കാനഡ), ആൻമരിയ വർഗീസ് (വിദ്യാർഥിനി ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ കൊട്ടിയൂർ).