ചൊക്ലി: കവിയൂർ എടക്കാട്ട് എൽ.പി സ്കൂളിന് സമീപം വൈക്കിലേരി സതീഷ് (58) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: ഹരീന്ദ്രൻ. പ്രകാശൻ, ഷീജ, പ്രദീശ്.