മട്ടന്നൂർ: വാഴന്തോട് പരേതനായ കാര്യത്ത് ഉസൻകുട്ടിയുടെ ഭാര്യ കീത്തടത്ത് അസ്മ ഹജ്ജുമ്മ (70) നിര്യാതയായി.
മക്കൾ: ഷാനിദ്, ഷഹീന, പരേതനായ ഷഹീദ്. മരുമക്കൾ: ഷംസീറ (ശിവപുരം), എം.കെ. നൗഷാദ് (കെ.എം.സി.സി ബംഗളൂരു).
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലോട്ടുപള്ളി ഖബർസ്ഥാനിൽ.