ഏഴിലോട്: എടാട്ട് ഈസ്റ്റിൽ ചാലിൽ സുശീല (75) നിര്യാതയായി. പരേതരായ മേലേടത്ത് കുഞ്ഞിരാമന്റെയും ചാലിൽ മാധവിയുടെയും മകളാണ്. ഭർത്താവ്: പരേതനായ മേലേടത്ത് ഗോപാലൻ (റിട്ട. ജനറൽ മാനേജർ, റൂർഖല സ്റ്റീൽ പ്ലാന്റ്, ഒഡിഷ). മക്കൾ: സീന, പരേതയായ ഷീജ. മരുമക്കൾ: കൃഷ്ണൻ (സിൻഡിക്കേറ്റ് ബാങ്ക് കണ്ണൂർ), ദിനേശൻ (നീലേശ്വരം). സഹോദരങ്ങൾ: ചാലിൽ അച്യുതൻ, രാമചന്ദ്രൻ, തങ്കമണി (പുണെ), ശാന്ത. സഞ്ചയനം തിങ്കളാഴ്ച.