ഏഴിലോട്: കുഞ്ഞിമംഗലത്തെ പരിയാരക്കാരൻ ലക്ഷ്മണൻ (74) കുടക് സിദ്ധാപുരത്ത് നിര്യാതനായി. പരേതനായ പരിയാരക്കാരൻ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: വി.വി. ഭാനുമതി. മക്കൾ: രൂപേഷ്, അനീഷ്, അനുരൂപ. മരുമക്കൾ: ഗീതു (പേരാമ്പ്ര), പ്രദീപൻ (കുഞ്ഞിമംഗലം).
സഹോദരങ്ങൾ: കാർത്ത്യായനി, മോഹനൻ, ചന്ദ്രമതി, പ്രകാശൻ, ചന്ദ്രൻ, ശോഭ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സിദ്ധാപുരത്ത്.