കാങ്കോൽ: കൂക്കാനം പീടികക്ക് സമീപം താമസിക്കുന്ന പി.വി. കാർത്യായനി (80) നിര്യാതയായി. കാങ്കോൽ വിത്തുൽപാദന കേന്ദ്രം ജീവനക്കാരിയായിരുന്നു.
സഹോദരങ്ങൾ: പാർവതി, പരേതരായ കണ്ണൻ, ചിണ്ടൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് കാങ്കോൽ പൊതു ശ്മശാനത്തിൽ.