തളിപ്പറമ്പ്: പനങ്ങാട്ടൂരിലെ കൊളത്തുവയൽ ചെമ്മരത്തി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഇല്ലത്തുപുരയിൽ കുഞ്ഞിക്കണ്ണൻ. മക്കൾ: മാധവി, കെ.വി. പ്രേമരാജൻ (റിട്ട. സീനിയർ സൂപ്രണ്ട്, പൊതു വിദ്യാഭ്യാസ വകുപ്പ്), പ്രേമവല്ലി, വിമല കുമാരി, സുജാത, സന്തോഷ് കുമാർ (സൗദി). മരുമക്കൾ: സി.വി. ഗംഗാധരൻ (പനങ്ങാട്ടൂർ), പി. ശശീന്ദ്രൻ (പുളിയോട്ട്), രതീദേവി (അധ്യാപിക, ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പുതിയങ്ങാടി), അമ്പിളി (സൗദി), പരേതരായ കെ.വി. കോരൻ (കൊട്ടില), കെ.സി. ചന്ദ്രശേഖരൻ (കുപ്പംപടവിൽ). സഹോദരങ്ങൾ: കെ. നാരായണൻ (റിട്ട: കെ.എസ്.ഇ.ബി), കെ. ദാമോദരൻ (അരിയിൽ), കെ. ഗോവിന്ദൻ (അരിയിൽ), കെ. സുരേന്ദ്രൻ (അരിയിൽ), കെ. മാധവി (പരിയാരം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ.