തളിപ്പറമ്പ്: മദ്റസക്ക് സമീപത്തെ ചപ്പൻ മുഹമ്മദ് കുഞ്ഞി (70) നിര്യാതനായി. മാർക്കറ്റിലെ മത്സ്യ വ്യാപാരിയാണ്. സുന്നത്ത് ജമാഅത്തിന്റെ സജീവ പ്രവർത്തകനും അൽഹുദ ട്രസ്റ്റ് കമ്മിറ്റി ജനറൽബോഡി അംഗവുമാണ്. ഭാര്യ: പി.പി. ആയിഷ.
മക്കൾ: ഷഹലത്ത്, ജുനൈദ് (സൗദി), സൽമത്ത്, ഷഹ് മ, ഫാസിൽ (മസ്കത്ത്).
മരുമക്കൾ: നസീർ (അരിയിൽ), ഷൗഖത്ത് (ദുബൈ), ഉബൈദ് (അബൂദബി). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ സമദ്, ആമിന, നഫീസ, സൗദ.