തളിപ്പറമ്പ്: കൂവേരി ആലത്തട്ടിലെ ചപ്പാടി ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: ഒ.വി. പത്മിനി. മകൻ: ശ്രീഷ് (മിലിട്ടറി).
മരുമകൾ: സൂര്യ (കരിമ്പം). സഹോദരങ്ങൾ: മാധവി, ലീല, പരേതരായ ഗോവിന്ദൻ, ഭാസ്കരൻ, കരുണാകരൻ.