ചൊക്ലി: ഒളവിലം കുഞ്ഞിപ്പുരയിൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാണി.
മക്കൾ: അനിൽകുമാർ (എ.ഇ.ഒ ഓഫിസ്, ചൊക്ലി), അനിത (കായപ്പനച്ചി), സനില, സുജിത്ത്, പരേതരായ സജീവൻ, വിനീഷ്. മരുമക്കൾ: രാജിവൻ (കായപ്പനിച്ചി), അനിത (മമ്പളികുന്ന്).