മുഴപ്പിലങ്ങാട്: കൂടക്കടവ് ഗേറ്റിന് സമീപം ഇളമ്പിലായി ഹൗസിൽ ഇ. രാജൻ (74) നിര്യാതനായി. പരേതരായ ശങ്കരന്റെയും പാഞ്ചുവിന്റെയും മകനാണ്.
മക്കൾ: ദീപ, രൂപ, പരേതനായ സന്തോഷ്. സഹോദരങ്ങൾ: സുരേശൻ, പരേതരായ ലീല, രമേശൻ.