തളിപ്പറമ്പ: നെല്ലിപറമ്പ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന മൊയ്തീൻ കുട്ടി (70) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കുഞ്ഞി, സൽമത്ത്, ഷബീർ, ശമീല, സുമയ്യ. മരുമക്കൾ: സുമയ്യ, ഷംസുദ്ദീൻ, അഫ്സീറ, മുനീർ, മുർഷിദ്.