ചൊക്ലി: നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം വലിയകണ്ടിയിൽ അഞ്ജലിയിൽ വി.പി. സുഗുണൻ (88) നിര്യാതനായി. റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: വി.കെ. വിമല. മക്കൾ: സുസ്മിത, സുസ്നേഹ, സുസ്മേർ (ദുബൈ). മരുമക്കൾ: രാജീവൻ (റിട്ട: വിജയബാങ്ക്), മനോജ് ധർമടം (റിട്ട. അധ്യാപകൻ, മമ്പറം ഹൈസ്കൂൾ), ദിവ്യ (കണ്ടംകുന്ന്). സഹോദരങ്ങൾ: ലക്ഷ്മണൻ (റിട്ട. അധ്യാപകൻ, സെൻറ് ജോസഫ് എച്ച്.എസ്.എസ് തലശ്ശേരി), വൽസരാജ് (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), ഹേമചന്ദ്രൻ (ചെന്നൈ), സുന്ദർരാജ് (മുംബൈ), പുഷ്പലത, പരേതനായ ഡോ. ജയചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.