തലശ്ശേരി: വടക്കുമ്പാട് പന്ന്യോട്ട് സ്കൂളിന് സമീപം തട്ടാന്റവിട ഒൻപതെങ്ങിൽ സൈന (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അഷറഫ്, കാസിം, ഷഹീദ, സമീറ, സജ്റ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, അബ്ദുൽ സത്താർ, നിസാർ.