പെരിങ്ങത്തൂർ: പുളിയനമ്പ്രം ചാലിൽ ജാനു (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കു. മക്കൾ: ശാന്ത, ഭാസ്കരൻ, ശോഭ, വനജ, പ്രീത. മരുമക്കൾ: നാണു, രാജൻ, സുരേഷ് ബാബു, മനോജ്, പ്രമീള.