തളാപ്പ്: തൈക്കണ്ടി റോഡിൽ ആയിഷാസിൽ സി.വി. അബ്ദുൽ മജീദ് (78) നിര്യാതനായി. തളാപ്പ് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ട്രഷററും മുൻ ജലസേചന വകുപ്പ് ജീവനക്കാരനുമായിരുന്നു. പരേതരായ മൂസയുടെയും മറിയയുടെയും മകനാണ്. ഭാര്യ: നജീമ മുരിങ്ങേരി. മക്കൾ: ഷമീം, ഷംഷീർ, ഷജീർ, സുമിയത്ത്, റസ്ന. മരുമക്കൾ: നാസർ, റാസിഖ്, റസീന, ഷർമിന, ജർമിന. സഹോദരങ്ങൾ: സയ്യിദ്, പരേതരായ സുബൈർ, മുഹമ്മദ് അലി, സൈനബ.