കണ്ണൂർ: ബർണശ്ശേരി ബേബി ബീച്ച് സ്വദേശി പരേതനായ എം.വി. ജോസഫിന്റെ ഭാര്യ ജോയ്സി ജോസഫ് (71) നിര്യാതയായി. മകൻ: ക്ലിൻറ് ജോസഫ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.