പാവന്നൂർ മൊട്ട: വടുവൻകുളത്തെ മുൻ വ്യാപാരി സി.കെ. കുഞ്ഞിരാമൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: കെ.എം. ജാനകി. മക്കൾ: രഞ്ജിനി, സ്മിത. മരുമക്കൾ: ഉല്ലാസൻ (പാവന്നൂർ മൊട്ട), ശ്രീകുമാർ (ഏച്ചൂർ). സഹോദരങ്ങൾ: പ്രഭാകരൻ, പരേതനായ കുഞ്ഞിക്കണ്ണൻ, ജാനകി.