പാവന്നൂർ മൊട്ട: പോന്താറമ്പിലെ കഴകപ്പുര നാരായണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി (നാരായണി). മക്കൾ: ജനാർദനൻ (ഡ്രൈവർ), ശ്രീജ, ഷാജി (ഓട്ടോ ഡ്രൈവർ, മയ്യിൽ), സിന്ധു. മരുമക്കൾ: സവിത (കടമ്പൂർ), സന്തോഷ് (കടമ്പൂർ), സിന്ധു (ഇരിണാവ്), വിനോദ് (കോലത്തുവയൽ). സഹോദരി: പരേതയായ നാരായണി (പരിപ്പായി).