പേരാമ്പ്ര: കായണ്ണ പുത്തൻപുരയിൽ സുബൈദ (52) നിര്യാതയായി. ഭർത്താവ്: അസൈനാർ. മക്കള്‍: സുബിന, ജംഷിന, അഫ്സൽ. മരുമക്കൾ: ഹനീഫ്, നവാസ്, ഫർഹാന. സഹോദരങ്ങൾ: കാസിം, സൈനബ, മുഹമ്മദ്, നസീര്‍, റഷീദ.