മേപ്പയൂർ: കൂനം വള്ളിക്കാവ് പാലയുള്ളതിൽ സുരേഷ് (58) നിര്യാതനായി.ഭാര്യ: ലിനി. മക്കൾ: അനുലിജ്, അഭിഷേക്. സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതയായ ഗീത.